You are Here : Home / USA News

ബ്ലെസിംഗ്‌ ഫെസ്റ്റില്‍ കാലിഫോര്‍ണിയയില്‍, ബ്രദര്‍ ഡാമിയന്‍ ശുശ്രൂഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 17, 2014 07:16 hrs UTC



കാലിഫോര്‍ണിയ: കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി ബ്ലെസിംഗ്‌ സെന്റര്‍ സ്ഥാപക പാസ്റ്ററും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ `ബ്ലെസിംഗ്‌ ടുഡെ' ടിവി പ്രോഗ്രാമിലൂടെയും, `ബ്ലെസിംഗ്‌ ഫെസ്റ്റിവല്‍' പ്രാര്‍ത്ഥനായോഗത്തിലൂടെയും സുപരിചിതരായ ബ്രദര്‍ ഡാമിയനും സിസ്റ്റര്‍ ക്ഷമ ഡാമിയനും കാലിഫോര്‍ണിയയില്‍ ജൂലൈ 19-ന്‌ രാവിലെ 10-ന്‌ നടക്കുന്ന പ്രാര്‍ത്ഥനായോഗത്തില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

Sanjose Four Square Church, 1470 Mckinley Avenue, Sanjose, CA 95126 -ല്‍ നടത്തപ്പെടുന്ന `ബ്ലെസിംഗ്‌ ഫെസ്റ്റിലിലേക്ക്‌' ജാതി മത സഭ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. ബ്രദര്‍ ഡാമിയനെ നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പ്രത്യേക അവസരമുണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബ്രദര്‍ അജി (859 539 5761), www.themasterministries.org, www.blessingtoday.tv.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.