You are Here : Home / USA News

ജസ്റ്റിസ് ഫോര്‍ ആളിന്റെ പ്രസിഡ്ന്റായി പ്രേമ ആന്റണി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 27, 2013 01:46 hrs UTC

ജസ്റ്റിസ് ഫോര്‍ ആളിന്റെ പ്രസിഡ്ന്റായി പ്രേമ ആന്റണി നിയമിതയായി.അമേരിക്കയില്‍ നീതി നിഷേധിക്കപ്പെട്ട് കഴിയുന്നവര്‍ക്ക് ആശ്വാസമായി ഒരു സംഘം പൊതുപ്രവര്‍ത്തകര്‍ രൂപം നല്കിയ JFA ഇതിനോടകം മലയാളികള്‍ക്കിടയില്‍ ജനശ്രദ്ധ നേടി കഴിഞ്ഞു.ജയിലില്‍ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ആനന്ദ് ജോണിന്റെ മോചനത്തിനു വേണ്ടി തുടങ്ങിയ ശ്രമങ്ങള്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്ക തക്ക രീതിയില്‍ മാറുകയായിരുന്നു.അമേരിക്കന്‍ വ്യവസായി തമ്പി ആന്റണിയും അദ്ദേഹത്തിന്റെ പത്നി പ്രേമ ആന്റണിയും വന്നതോടു കൂടി JFA- യിലേക്ക് കൂടുതല്‍ പേര്‍ ചേര്‍ന്നു.ആനന്ദ് ജോണിന്റെ മോചനത്തിനു വേണ്ടി വര്‍ഷങ്ങ്ളായി ശ്രമിക്കുന്ന ആനന്ദ് ജോണിന്റ മാതവു ശശി എബ്രഹാമിനും തോമസ് കൂവള്ളൂരിനും ,എ.സി ജോറ്ജ്ജ് , ചെറിയാന്‍ ജേക്കബ് തുടങ്ങി നിരവധി അനുയായികള്‍ക്കു സന്തോഷം പകരുന്നതാണു പ്രേമ ആന്റ്ണിയുടെ നിയമനം.ചെയര്‍മാനായി തോമസ്സ് കൂവള്ളൂരും സെക്രട്ടറിയായി ചെറിയാന്‍ ജേക്കബും മീഡിയ കോര്‍ ഡിനേറ്ററായി തമ്പി ആന്റണിയും തെരഞ്ഞെടുക്കപ്പെട്ടു

    Comments

    thomas koovalloor June 28, 2013 03:30

    Congratulations to Prema Antony  as the first President of JFA . We all like her leadership qualities and are very excited to work with her as "Servant Leaders".


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.