You are Here : Home / USA News

ഉമ്മന്‍ ചാണ്ടി രാജിക്ക് സന്നദ്ധനാകണമെന്നു അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍

Text Size  

Story Dated: Saturday, March 29, 2014 09:14 hrs UTC

ഡാലസ്:  സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായി ഹൈ ക്കോടതി നടത്തിയ വിമര്‍ശനങ്ങള്‍ മാനിച്ചു ഉമ്മന്‍ ചാണ്ടി രാജിക്ക് സന്നദ്ധനാകണമെന്നു അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ എബി തോമസ്‌ ആവശ്യപെട്ടു.

ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ പോലും ഇത്ര മോശമായ പരാമര്‍ശം ഹൈക്കോടതി ഇതുവരെയും ഉന്നയിച്ചിട്ടില്ലെന്നും ധാര്‍മികതയുടെ പേരില്‍ രാജിവെക്കേണ്ടത് കേരളത്തിലെ ജനതയോട് കാട്ടേണ്ട നീതിയാണെന്നും തോമസ്‌ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.