You are Here : Home / USA News

ജോര്‍ജ് തര്യന്‍ (71) ന്യു യോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Sunday, May 05, 2019 01:48 hrs UTC

തോമസ് ടി. ഉമ്മന്‍
 
ന്യു യോര്‍ക്ക്: പുന്നക്കാട്മലയില്‍ പരേതനായ റവ ഡോ. ജോര്‍ജ് തര്യന്റെ മകനും ന്യൂ യോര്‍ക്കിലെ പ്രമുഖ ഇന്‍ഷുറന്‍സ് ബിസിനസ് ഉടമയുമായ ജോര്‍ജ് തര്യന്‍ (71) നിര്യാതനായി. എം.എസ്. എം.എസ്.ഡബ്ലിയു, ഡിപ്ലോമാ മാര്‍ക്കറ്റിംഗ് ബിരുദധാരി ആയിരുന്നു 
 
ഇരവിപേരൂര്‍ കല്ലൂര്‍ മുടിയില്‍ കുടുംബാംഗം ആന്‍ തര്യനാണ് ഭാര്യ. മകന്‍ മൈക്കള്‍ തര്യന്‍. മരുമകള്‍: ഡോ. അന്റോണിയ തര്യന്‍. കൊച്ചുമക്കള്‍: ബെഞ്ചമിന്‍, സോഫിയ.
 
പൊതുദര്‍ശനം: മെയ് 9, വ്യാഴം, മെയ് 10 വെള്ളി:5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യു യോര്‍ക്ക്-11040
പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും മെയ് 11, ശനി രാവിലെ 8:30, സി.എസ്.ഐ. ജൂബിലി മെമ്മോറിയല്‍ ചര്‍ച്ച് ഓഫ് ന്യു യോര്‍ക്ക്, 147 കാമ്പ്‌ബെല്‍ അവന്യു, വില്ലിസ്റ്റണ്‍ പാര്‍ക്ക്, ന്യു യോര്‍ക്ക്-11596
സംസ്‌കാരം ഓള്‍ സെയിന്റ്‌സ് സെമിത്തേരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.