You are Here : Home / USA News

സാല്‍ഫോര്‍ഡ് സീറോമലബാര്‍ ആദ്യകണ്‍വെന്‍ഷന്‍ 29ന്‌

Text Size  

Story Dated: Sunday, September 22, 2013 07:20 hrs UTC

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍ : സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ കണ്‍വെന്‍ഷന്‍ സപ്തംബര്‍ 29ന് നടക്കും. സാല്‍ഫോര്‍ഡിലെ സെന്റ് ജെയിംസ് ഹാളിലാണ് കണ്‍വെന്‍ഷന്‍ . യു.കെ.സീറോ മലബാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറയടി മുഖ്യാതിഥിയായിരിക്കും. ഉച്ചകഴിഞ്ഞ് കുര്‍ബാനയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. ഫാ.തോമസ് തൈക്കൂടത്തല്‍ നേതൃത്വം നല്‍കും. സ്‌നേഹവിരുന്ന് ഉണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.