You are Here : Home / USA News

ഒരുമ ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 18, 2013 03:17 hrs UTC

ഫ്‌ളോറിഡ: ഓര്‍ലാന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക സംഘടനയായ ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍, വിവഭസമൃദ്ധമായ ഓണസദ്യയോടും, വ്യത്യസ്‌തമായ കലാ പരിപാടികള്‍ കൂടി സെപ്‌റ്റംബര്‍21-ന്‌ ശനിയാഴ്‌ച (George Perkins Civic Center ,830 Magnolia Dr , Altamonte, Springs ,FL -32701) ആഘോഷിക്കുന്നു. പ്രവേശനം സൗജന്യം കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :പ്രസിഡന്റ്‌ ഷാജി തൂമ്പുങ്കല്‍ (4074851564) സെക്രട്ടറി പ്രവീബ്‌ നായര്‍ 9146025581. വെബ്‌സൈറ്റ്‌: www.orlandomalayalee.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.