You are Here : Home / USA News

സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഏഷ്യാനെറ്റിൽ

Text Size  

Story Dated: Saturday, August 17, 2013 12:04 hrs UTC

ഹൂ സ്റ്റ ണ്‍ :- സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസാബിയോസ്സ് ഓഗസ്റ്റ്‌ 19 ന് വൈകിട്ട് 6.45 മുതൽ 7.15 വരെ( ടെകസ്സാസ്സ് സമയം) ഏഷ്യാനെറ്റ് ന്യൂസ്‌ ചാനലിൽ വാർത്താ പ്രഭാതം എന്ന തത്സമയ പ്രക്ഷേപണ പ്രോഗ്രാമിൽ പങ്കെടുക്കുന്നതാണ്. ഇന്ത്യയിലെ സന്ദർശനം പൂർത്തിയാക്കി ഓഗസ്റ്റ്‌ 22 നു ഹൂസ്റ്റണിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്ത ഓഗസ്റ്റ്‌ 25 ഞായറാഴ്ച ഹൂസ്റ്റണ്‍ സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ കുർബ്ബാനയർപ്പിയ്ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.