You are Here : Home / USA News

കാര്‍ അറ്റ്­ യുവര്‍ ഡോര്‍ സംരംഭവുമായി ടെക്‌സസ് ഇ­കാര്‍സ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, January 19, 2015 01:00 hrs UTC

ഹ്യൂസ്റ്റന്‍: കഴിഞ്ഞ 15 ല്‍ പരം വര്‍ഷങ്ങളായി കാര്‍ ബിസ്സിനസ്സില്‍ അതികായകരായ ടെക്‌സസ് ഇ­കാര്‍സ്, അമേരിക്കന്‍ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കാര്‍ അറ്റ്­ യുവര്‍ ഡോര്‍ സംരംഭം ആരംഭിച്ചിരിക്കുകയാണ്. ടെക്‌സസ്­ഇ കാര്‍സില്‍ നിന്നും കാര്‍ വാങ്ങുമ്പോള്‍, അമേരിക്കയില്‍ ഏതു സംസ്ഥാനത്തും താമസിക്കുന്ന മലയാളികളുടെ വീടിനു മുന്നില്‍ കാര്‍ ആ കാര്‍ ഡെലിവറി ചെയ്യുവാന്‍ സാധിക്കും എന്നതാണു ഇതിന്റെ പ്രതേകത. സാധാരണയായി ഒരു 100­150 മൈല്‍ ചുറ്റളവിലുള്ള കാറുകളായിരിക്കും ഒരു ശരാശരി മലയാളികള്‍ നോക്കുന്നത്. കാരണം അതിനപ്പുറം പോയാല്‍ ട്രാന്‍സ്‌പോര്‍ട്ടേഷനുള്ള ക്രമീകരണം ബുദ്ധിമുട്ടാണ്.

ഈ­കാര്‍സിന്റെ ഈ സംരംഭം ജനങ്ങള്‍ക്ക്­ വലിയ സഹായകമായിരിക്കും. അതേപോലെ കാര്‍ മാക്‌സ് പോലുള്ള കമ്പനികള്‍ കാറുകള്‍ ഹോള്‍സേയിലില്‍ എടുക്കുന്ന അതേ സ്ഥലങ്ങളില്‍ നിന്നാണ് ടെക്‌സസ് ഈ­കാര്‍സും കാറുകള്‍ എടുക്കുന്നത്. കാര്‍ ഫാക്‌സും, ഓട്ടോ ചെക്ക്­ തുടങ്ങിയ എല്ലാ റിപ്പോര്‍ട്ടും ടെക്‌സസ് ഈ­കാര്‍സ് നല്കും. ബംബര്‍ റ്റു ബംബര്‍ വാരന്റിയും, അതോടൊപ്പം പുതുതായി അമേരിക്കയിലെത്തുന്ന വൈദികര്‍, പാസ്റ്റര്‍മാര്‍, ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വളരെ ചെറിയ വ്യവസ്തകളോടെ ഫൈനാന്‍സിംഗും നല്കുന്നതാണ്. ലീസും,ലീസ് റ്റു ഓണ്‍, റെന്റ് റ്റു ഓണ്‍ തുടങ്ങിയ പദ്ധതികളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജു കുളങ്ങര 281 969 8841

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.