You are Here : Home / USA News

സൗത്ത് വെസ്റ്റ്­ റീജണല്‍ ഭദ്രാസന കോണ്‍ഫറന്‍സിന് എല്ലാ പള്ളികളില്‍ നിന്നും നല്ല പ്രതീകരണം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, January 17, 2015 01:15 hrs UTC

ഡാലസ്: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൗത്ത് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സിന് എല്ലാ പള്ളികളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി ജനറല്‍ കണ്‍വീനര്‍മാരായ റെവ.ഒ.സി കുര്യന്‍, ശ്രീ.വിനോദ് ചെറിയാന്‍ എന്നിവര്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥനയും സഹകരണവും ആവശ്യപ്പെട്ടു. 2015 ഫെബ്രുവരി 20, 21 തിയതികളില്‍ ഡാലസ് സെന്റ്­ പോള്‍സ് മാര്‍ത്തോമ പള്ളിയില വെച്ചു നടത്താനിരിക്കുന്ന ദ്വിദിന കോണ്‍ഫറന്‍സിന് വലിയ ഒരു ജനകൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഫറന്‍സിന് പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രീമതി. ജോളി ബാബുവിനെ 215 564 3584 എന്ന നമ്പറില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.