You are Here : Home / USA News

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ ഒന്‍പതുപേര്‍ നോര്‍ക്ക എന്‍.ആര്‍.കെ മീറ്റില്‍ പ്രവാസി മലയാളി ഫെഡറേഷനെ പ്രതിനിധാനം ചെയ്യും

Text Size  

Story Dated: Wednesday, January 14, 2015 04:13 hrs UTC



കൊച്ചി: ജനുവരി 16, 17 ദിവസങ്ങളില്‍ കൊച്ചിയിലുള്ള ലെ-മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന നോര്‍ക്ക എന്‍.ആര്‍.കെ മീറ്റില്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, രക്ഷാധികാരി വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ 9 പേര്‍ പ്രവാസി മാലയാളി ഫെഡറേഷനെ പ്രതിനിധാനം ചെയ്യും. ഇവരെ കൂടാതെ സെക്രട്ടറി സിബി നാരമംഗലത്ത്, സ്റ്റീഫന്‍ ഇടപ്പാറ, ബേബിച്ചന്‍ കണ്ടനാമറ്റം, മനോജ് വര്‍ഗീസ്, ബേബി മാത്യു, ജോജി തോമസ്, മാത്യൂസ് പി. കുര്യന്‍ എന്നിവരാണ് പങ്കെടുക്കുന്ന മറ്റു നേതാക്കള്‍.

കണ്‍വെന്‍ഷന് എല്ലാ ഭാവുകങ്ങളും അര്‍പ്പിക്കുന്നതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മത്യു മൂലേച്ചേരില്‍, അഡ്‌വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.