ഈ ഷോയില്‍ പ്രായഭേദമെന്യേ എല്ലാവര്ക്കും പങ്കെടുക്കാം. ഫ്രീ അഡ്മിഷനും പാര്‍ക്കിഗും ലഭ്യമാണ്. ആഭരണക്കടകള്‍, വസ്ത്രകടകള്, വിവിധ റസ്റ്റോറന്റുകള്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഈ ഷോയില്‍ ഉണ്ടായിരിക്കും. ബോളിവുഡ് ഡാന്‍സ് വര്‍ക്ഷോപ്പുകളും ഡിസൈന്‍ ഫാഷന്‍ ഷോയും ഈ മേളയുടെ തിളക്കം വര്‍ദ്ധിപ്പിക്കും.
മേളയില്‍ എല്ലാവര്ക്കും പങ്കെടുക്കാമെങ്കിലും വിവാഹത്തിനൊരുങ്ങുന്ന യുവതിക്കള്ക്കു മാത്രമായി 'മുഛെ ശാദി കരോഗേ' എന്ന പേരില്‍ ഒരു മത്സരവും ഇതോടൊപ്പം നടത്തുന്നുണ്ട്. എങ്ങനെയാണ് നിങ്ങളുടെ ഭാവിവരന് നിങ്ങളോട് ' വില്‍ യൂ മാരി മി ?' എന്ന ചോദ്യം ചോദിച്ചതെന്ന് പത്ത് സെന്റന്സ്സുകളില് വിവരിക്കണം. ഏറ്റവും നല്ല വിവരണത്തിന് ആകര്‍ഷകമായ സന്മാനം ലഭിക്കും.ഈ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ രജിസ്ടര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയുന്നതിനും സന്ദര്‍ശിക്കുക. രജിസ്ടര്‍ ചെയുന്നതിനും മത്സരത്തില്‍ പങ്കെടുക്കുന്നതിനും ഈ സൈറ്റിലെ ബ്രൈ ഡ്സ് എന്നാ തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. യുവതികള്‍ മാത്രമല്ല പങ്കെടുക്കുന്ന മറ്റുള്ളവരും ഈ സൈറ്റില്‍ ക്ലിക്ക് ചെയ്യു.
www.shaadiTrend.com
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജയേഷ് മേത്ത 7327630118
Comments