You are Here : Home / USA News

കലയുടെ സാരഥ്യത്തില്‍ യുവപ്രതിഭകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 07, 2015 01:52 hrs UTC

ഫിലാഡല്‍ഫിയ: നാലു പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരളാ ആര്‍ട്‌സ്­ ആന്‍ഡ്­ ലിറ്റററി അസോസിയേഷന്‍ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ചു നടന്ന ഇലക്ഷണിലൂടെ തിരഞ്ഞെടുത്തു. യുവ ഗായകനും അറിയപ്പെടുന്ന സംഘാടകനുമായ തോമസ്­ എബ്രഹാം (ബിജു) പ്രസിഡന്റായും അനുഗ്രഹീത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ രേഖ ഫിലിപ്പ് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ജയിംസ് കുറിച്ചി, സണ്ണി എബ്രഹാം, ജോജോ കോട്ടൂര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജോസഫ്­ ചെറിയാന്‍, ബിജു സഖറിയ, പി.കെ തങ്കപ്പന്‍ നായര്‍, രാജപ്പന്‍ നായര്‍ , പി കെ പ്രഭാകരന്‍ , മാത്യു പി ചാക്കോ, ഡോ .കുര്യന്‍ മത്തായി , അലക്‌സ്­ ജോണ്‍ എന്നിവരുള്‍പ്പെട്ട എന്നിവരുള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി കലയുടെ ഈ വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ ഏകോപിപ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.