You are Here : Home / USA News

മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ.പിള്ളക്കു വെടിയേറ്റു

Text Size  

A. C. George

AGeorge5@aol.com

Story Dated: Saturday, January 03, 2015 11:53 hrs UTC

ഹൂസ്റ്റണ്‍: മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളക്കു വെടിയേറ്റു.ഇന്ന് ഉച്ചയോടെയാണു സംഭവം. ഹൂസ്റ്റണില്‍ അദ്ധേഹത്തിന്റെ ഓഫീസില്‍ അക്രമി അതിക്രമിച്ചു കയറി വെടി വെച്ചുവെണു റിപ്പോര്‍ട്ട്. കൂടുതല്‍ വിവര്‍ങ്ങള്‍ അറിവായിട്ടില്ല. ബെന്‍ ടോബ് ഹോസ്പിറ്റലില്‍ അദ്ധേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

വെടിവെയ്ക്കുന്നതിന്‍ മുമ്പ് വാലെറ്റ് നല്കുവാന്‍ ജി,കെ ശ്രമിച്ചിരുന്നു.ജി.കെ തന്നെയാണ്‌ 911 വിളിച്ചതും , എന്നാല്‍ ആം ബുലന്‍ സ് എത്തിയപ്പോഴേക്കും തളര്‍ ന്ന് വീഴുകയായിരുന്നു.ജി.കെ പിള്ളക്കെതിരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്.അദ്ദേഹത്തിന്റെ അരോഗ്യ നിലയില്‍ പുരോഗതിയുള്ളതയായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.