You are Here : Home / USA News

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസ് ക്രിസ്മസ്പുതുവത്സര ആഘോഷം ജനുവരി 4 ന്.

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, January 02, 2015 10:51 hrs UTC



ഡാലസ്: തിരുവല്ലാ  അസോസിയേഷന്‍  ഓഫ്  ഡാലസിന്റെ  എട്ടാമത്  ക്രിസ്മസ്  പുതുവത്സര    ആഘോഷം  ജനുവരി നാലിന്  വൈകിട്ട്  6 മണിക്ക്  കരോള്‍ട്ടനിലുള്ള  ഇന്ത്യന്‍  ക്രീക്ക്  ക്ലബ്  ഹൌസില്‍ വച്ച്  നടത്തപ്പെടും.  

തിരുവല്ല  സ്വദേശിയും  ഡാലസ്  സിഎസ്‌ഐ ദേവാലയ വികാരിയുമായ  റവ. നൈനാന്‍ ജേക്കബ് മുഖ്യ  അഥിതി ആയിരിക്കും. കലാപരിപാടികള്‍ക്ക് ശേഷം, ക്രിസ്മസ് ന്യൂഇയര്‍ ഡിന്നറോടുകൂടിയാണ് പരിപാടികള്‍ സമാപിക്കുന്നത്.

ഡാലസിലെ  എല്ലാ  തിരുവല്ലാ നിവാസികളെയും  ക്ഷണിക്കുന്നതായി  പ്രസിഡണ്ട് സോണി  ജേക്കബ്  അറിയിച്ചു.

 Venue : Indian Creek Clubhouse,1689 Bandera Dr, Carrollton,TX -75010.

 
വിവരങ്ങള്‍ക്ക്
സോണി  ജേക്കബ്  – 469 767 3434
സജി നായര്‍     405 613 1829
മാത്യു  സാമുവേല്‍ – 972 890 7023
ബിനോ മാത്യു – 972 254 8822
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.