You are Here : Home / USA News

സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 31, 2014 01:40 hrs UTC

സൌത്ത് ഫ്ളോറിഡ. സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ യേശു ക്രിശുവിന്റെ ജനന പെരുന്നാള്‍ 25 ദിവസത്തെ നോമ്പിന്റെ ചൈതന്യത്തില്‍ ഭക്തി ആദരവോടെ ആചരിച്ചു. ചടങ്ങുകള്‍ക്ക് ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൌസേബിയസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.