You are Here : Home / USA News

കൊടുവത്ത് കുടുംബസംഗമ വാര്‍ഷീകം ഡിസംബര്‍ 20 വെള്ളി 4 മണിക്ക് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 20, 2014 02:48 hrs UTC

ഡാളസ് : കാനഡാ നോര്‍ത്ത് അമേരിക്കാ പ്രദേശങ്ങളില്‍ കുടിയേറി പാര്‍ക്കുന്ന കൊടുവത്ത് കുടുംബാംഗങ്ങള്‍ ഡിസംബര്‍ 20 വെള്ളിയാഴ്ച ഡാളസില്‍ ഒത്തുചേരുന്നു. വാര്‍ഷീക കുടുംബയോഗം ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് ആരംഭിക്കുമെന്ന് സണ്ണി കൊടുവത്ത്(പ്രസിഡന്റ്), ബാലു തോമസ്(സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. കോട്ടയം ആസ്ഥാനമാക്കി ആരംഭിച്ച കൊടുവത്ത് കുടുംബയോഗം നൂറുവര്‍ഷം പിന്നിടുകയാണ്. ഡിസം.25ന് കോട്ടയത്ത് നടക്കുന്ന ശതാബ്ദ്തി ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് ഡാളസ്സില്‍ എല്ലാവരും ഒത്തുചേരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.