You are Here : Home / USA News

വെരി റവ. ഡോക്ടര്‍ കുന്നത്ത്‌ പി ഗീവര്‍ഗീസ്‌ കത്തനാരുടെ സഹധര്‍മ്മിണി ചിന്നു ഗീവര്‍ഗീസ്‌ (74) ലൂയിസ്‌വില്ലിയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 20, 2014 07:41 hrs UTC



സിറിയന്‍ ഓര്‍ത്തോഡോക്‌സ്‌ സഭയിലെ വൈദികനായ വെരി റവ. ഡോക്ടര്‍ കുന്നത്ത്‌ പി ഗീവര്‍ഗീസ്‌ കത്തനാരുടെ സഹധര്‍മ്മിണി ചിന്നു ഗീവര്‍ഗീസ്‌ (74 ) അമേരിക്കയിലെ ലൂയിസ്‌വില്ലിയില്‍ നിര്യാതയായി. കോട്ടയം കൊച്ചുപുരക്ക്‌കയില്‍ കുടുംബാംഗമായ ചാക്കോ ഏലിയാമ്മ ദമ്പതികളുടെ നാല്‌ മക്കളില്‍ മൂന്നാമത്തെ മകളാണ്‌ ചിന്നു ഗീവര്‍ഗീസ്‌ .

1972 ല്‍ അമേരിക്കയിലേക്ക്‌ കുടിയേറിപാര്‍ത്ത ചിന്നു ഗീവര്‍ഗീസ്‌ വെല്ലൂര്‍ സി എം സി ഹോസ്‌പിറ്റലിലും, മോണ്ട്രിയാല്‍ ന്യുറോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും സ്റ്റാഫ്‌ നേഴ്‌സ്‌ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്‌

മകന്‍: ഫിലിപ്‌ കെ ഗീവര്‍ഗീസ്‌
മരുമകള്‍ : ബ്രിറ്റ്‌ മേയര്‍
കൊച്ചുമക്കള്‍ കലീബ്‌, റ്റീഗന്‍

വേയ്‌ക്ക്‌: ഡിസംബര്‍ 19 ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ , ശവസംസ്‌കാര ശുശ്രൂഷകളും നടക്കും

സംസ്‌കാരം: ഡിസംബര്‍ 19 ന്‌ ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ സെന്റ്‌ മൈക്കില്‍ ഓര്‍ത്തോഡോക്‌സ്‌ ദേവാലയത്തില്‍ നടക്കും. (St. Michael?s Orthodox Church 3701 St. Michael Church Drive, Louisville KY 40220.) തുടര്‍ന്ന്‌ ഇമ്‌ല ഒശഹഹ ഇലാലലേൃ്യ, 10 മണിക്ക്‌ സംസ്‌കാരം നടക്കും ( 701 ആമഃലേൃ അ്‌ലിൗല, ഘീൗശ്‌െശഹഹല, ഗഥ 40204)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ V. Rev Kunnathu P. Geevarghese, MD, FRCPC 502 893 8617

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.