You are Here : Home / USA News

ദിവ്യധാര മ്യൂസിക്കിന്റെ സംഗീത സായാഹ്‌നം ഡാലസില്‍

Text Size  

Story Dated: Saturday, December 06, 2014 09:22 hrs UTC

   - ജോയി തുമ്പമണ്‍        
    
    

ഡാലസ്‌: ദിവ്യധാര മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്‌നം ഡാലസില്‍ ഡിസംബര്‍ 14 ന്‌ വൈകിട്ട്‌ 6.30 മുതല്‍ കാല്‍വറി പെന്തക്കോസ്‌തു ചര്‍ച്ചില്‍ വച്ചു നടത്തും.

വിലാസം :725 വെസ്‌റ്റ്‌ അറപ്പഗോ റോഡ്‌,റിച്ചാര്‍ഡ്‌ സണ്‍,ടെക്‌സാസ്‌ : 75080

ശബ്‌ദ മഹിമയുടെ മാസ്‌മരികത കൊണ്ട്‌ ശ്രോതാക്കളെ ആത്മീകതയുടെ ഉത്തുംഗ സോപാനത്തില്‍ എത്തിക്കാന്‍ കഴിവുളള സാജന്‍, ജോസ്‌ പ്രകാശ്‌ കരിപ്പേനേത്ത്‌ തുടങ്ങിയവര്‍ നിര്‍മ്മല പീറ്ററുമായി ചേര്‍ന്ന്‌ ഗാനങ്ങള്‍ ആലപിക്കുന്നു.

ദിവ്യ വാര്‍ത്തയുടെ അവാര്‍ഡ്‌ ദാനവും തദവസരത്തില്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജോസ്‌ പ്രകാശ്‌ : 972 370 0000, എസ്‌. പി. ജെയിംസ്‌ : 214 334 6962

സാജന്‍, ജോസ്‌ മലയില്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.