You are Here : Home / USA News

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്‌ പുതിയ പള്ളിമുറി വെഞ്ചരിക്കുന്നു

Text Size  

Story Dated: Friday, October 31, 2014 08:36 hrs UTC

   - ജെയിസ്‌ കണ്ണച്ചാന്‍പറമ്പില്‍        
   



ഡിട്രോയിറ്റ്‌ : നവംബര്‍ ഒന്നാം തീയതി ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ബഹു. തോമസ്‌ മുളവനാലച്ചന്‍ ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഓക്ക്‌ പാര്‍ക്ക്‌ സിറ്റിയില്‍ പുതിയതായി വാങ്ങിയ പള്ളിമുറി വെഞ്ചരിക്കുന്നു. ഇടവകയുടെ വളര്‍ച്ചയുടെ മറ്റൊരേട്‌ പിന്നിടുന്ന ഈ അവസരത്തില്‍ പ്രസ്‌തുത ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഇടവക വികാരി രാമച്ചനാട്ട്‌ ഫിലിപ്പച്ചനും, ഇടവക സമൂഹവും ഏവരെയും ക്ഷണിക്കുന്നു.
    
    
    
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.