You are Here : Home / USA News

ടിഫണി ആന്റണിയുടെ ഭരതനാട്യം അരങ്ങേറ്റം സെപ്റ്റംബര്‍ 27 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 26, 2014 12:31 hrs UTC


ഗാര്‍ലന്‍റ് . നൃത്തശാല ഡാന്‍സ് സ്കൂളില്‍ നിന്നും ഭരതനാട്യം പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ടിഫണി ആന്റണിയുടെ അരങ്ങേറ്റം സെപ്റ്റംബര്‍ 27 ന് നടക്കും. ഗാര്‍ലന്‍റ്, ഗ്രാന്‍വില്ല ആര്‍ട്സ് സെന്ററില്‍ ഉച്ചതിരിഞ്ഞ് 3.30 നാണ് പരിപാടികള്‍ ആരംഭിക്കുക.

ടെക്സാസ് റോക്ക് വാളില്‍ താമസിക്കുന്ന ജോസ് ആന്റണിയുടേയും ലൂസി ആന്റണിയുടെയും മകളാണ് ടിഫണി  കേരള അസോസിയേഷന്‍ കലാ സാഹിത്യ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുളള ടിഫണി  നല്ലൊരു ഗായിക കൂടിയാണ്.

ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലാണ് ഭരതനാട്യം അരങ്ങേറ്റം നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.