You are Here : Home / USA News

യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌ ആറാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌

Text Size  

Story Dated: Saturday, September 20, 2014 09:50 hrs UTC

 
ഡാളസ്‌: 2014 സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 3 മണി വരെ അസംബ്ലീസ്‌ ഓഫ്‌ ഗോഡില്‍ വെച്ച്‌ യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഷിക കോണ്‍ഫറന്‍സും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടുമെന്ന്‌ കോര്‍ഡിനേറ്റര്‍ അന്നമ്മ വില്യംസ്‌ അറിയിച്ചു. 
 
സിസ്റ്റര്‍ ശ്രീലേഖ മാവേലിക്കരയാണ്‌ മുഖ്യപ്രഭാഷണം നടത്തുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അന്നമ്മ വില്യംസ്‌ (972 264 6808), മോനി ഫിലിപ്പ്‌ (972 853 7181), ഡോ. ജെപ്‌സിന്‍ മാലിയില്‍ (972 263 3641). അഡ്രസ്‌: Assembly of god Dallas, 2383 Dunloe Ave, Dallas, Texas 75228

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.