You are Here : Home / USA News

എംപവര്‍ 2014 സെപ്‌റ്റംബര്‍ 26,27,28 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 13, 2014 12:30 hrs UTC

ഫിലാഡല്‍ഫിയ: `എംപവര്‍ 2014' സെപ്‌റ്റംബര്‍ 26,27,28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട്‌ 6.30-ന്‌ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി, 9707 ബെസല്‍റ്റന്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19115 വെച്ച്‌ നടത്തപ്പെടുന്നു. ഈ തലമുറയിലെ അഭിഷിക്തന്‍ പാസ്റ്റര്‍ റെയിസണ്‍ തോമസ്‌ ശുശ്രൂഷിക്കുന്നു. രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

 

പാസ്റ്റര്‍ റോബി മാത്യു (267 235 3756), പാസ്റ്റര്‍ ഫ്രെഡി തോമസ്‌ (215 778 4526), ബ്രദര്‍ ജിജോ മാത്യു (215 380 3012), ബ്രദര്‍. ജേക്കബ്‌ മാത്യു (267 401 3510).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.