You are Here : Home / USA News

ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, September 10, 2014 10:25 hrs UTC


                
        
ഹൂസ്റ്റണ്‍ . ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ വാര്‍ഷിക പൊതുയോഗം കൂടി 2014- 15 ലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 21 ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍  കൂടിയ യോഗത്തില്‍ പ്രസിഡന്റ് ഫാ. റോയി തോമസ് അധ്യക്ഷത  വഹിച്ചു.

ഹൂസ്റ്റണിലെ 17 ക്രൈസ്തവ  ദേവാലയങ്ങളെ ഉള്‍പ്പെടുത്തി രൂപം കൊടുത്തിട്ടുളള ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റണ്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ :
പ്രസിഡന്റ് ഫാ. എം. ടി. ഫിലിപ്പ്, വൈസ് പ്രസിഡന്റ്  ഫാ. റോയി തോമസ്, സെക്രട്ടറി ഡോ. അന്ന കോശി ഫിലിപ്പ്, ട്രഷറര്‍ റോബിന്‍ ഫിലിപ്പ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. കെ. ബി. കുരുവിള, വോളന്റിയര്‍ ക്യാപ്റ്റന്‍ വര്‍ഗീസ് ജേക്കബ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, ഓഡിറ്റര്‍ ജോണ്‍ സി. സാമുവല്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.