മാര്ട്ടിന് വിലങ്ങോലില്‍
മോനിപ്പള്ളി : കോട്ടയം ചീങ്കല്ലേല്‍ വള്ളിപ്പാലം വി.ജെ.തോമസിന്റെ ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍. പരേത തലയോലപ്പറമ്പ് പൊതി വേമ്പേനി കുടുംബാംഗം.
മക്കള്‍: സോജന് വി.തോമസ് (വള്ളിപ്പാലം ബാങ്കേഴ്സ്, പള്ളിക്കവല, കുറവിലങ്ങാട്), ഫ്രാങ്ക് വി. തോമസ് (ദുബായ്), സണ്ണി ടോം (ഹൂസ്റ്റണ്‍, യുഎസ്എ), സിബി തോമസ് (ഓസ്ട്രേലിയ).
മരുമക്കള്‍: ഫിലോമിന സോജന് മൂങ്ങാമാക്കല്‍ കാഞ്ഞിരമറ്റം, ജിനി ഫ്രാങ്ക് കൊച്ചുതൊട്ടിയില്‍ കാളികാവ്, സോജി സണ്ണി കുറുപ്പനാട്ട് മണ്ഡപത്തില്‍ കുറുപ്പന്തറ, ബിന്‍സി സിബി ചക്കാലയ്ക്കല്‍ എടത്വ.
Comments