You are Here : Home / USA News

ചാക്കോ മത്തായി (76) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Thursday, May 09, 2019 02:46 hrs UTC

ചാക്കോ മത്തായി (76) ന്യൂ യോര്‍ക്കില്‍ നിര്യാതനായി
AMERICA  08-May-2019
 
ന്യൂ യോര്‍ക്ക്: പോര്‍ട്ട് ചെസ്റ്ററില്‍ താമസിക്കുന്ന ചാക്കോ മത്തായി (76-റിട്ടയേര്‍ഡ് നേഴ്‌സ്, യുനൈറ്റഡ് ഹോസ്പിറ്റല്‍) ന്യൂ യോര്‍ക്കില്‍ നിര്യാതനായി. പത്തനംതിട്ട ഈസ്റ്റ് ഒതറ ചെങ്ങഴശ്ശേരില്‍ കുടുംബാംഗമാണ് . 
 
ഭാര്യ: വത്സ ചാക്കോ തൃശ്ശൂര്‍ പുതിരി കുടുംബാംഗമാണ്.
മകന്‍: അനില്‍ ചാക്കോ (ഹ്യൂസ്റ്റന്‍)
മരുമകള്‍: ലവ്‌ലി സാമുവൽ . കൊച്ചു മക്കള്‍: ഇസബെല്ല, റയാന്‍.
സ്റ്റെപ് ഡോട്ടര്‍: മിറ്റ്‌സി ഷാജി. ഭര്‍ത്താവ്: ഷാജി ജോസഫ്
മക്കള്‍: ജോയല്‍ ഷാജി,ജോണ്‍ ഷാജി.
 
സഹോദരങ്ങള്‍: സി.എം വര്‍ഗീസ്, സി.എം ഡാനിയേല്‍, ജോണ്‍ മത്തായി, മറിയാമ്മ വര്‍ക്കി,അന്നമ്മ ജോസ് , ഏലിയാമ്മ ചെറിയാന്‍.
 
പൊതുദര്‍ശനം: മെയ് 10-ന് വെള്ളിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ 8:00 മണി വരെ: ക്രാഫ്റ്റ് മെമ്മോറിയല്‍, 40 ലെയ്സെസ്റ്റര്‍ സ്ട്രീറ്റ്, പോര്‍ട്ട് ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് 10573.
 
Viewing Service
 
Location: Craft Memorial Home, Inc.
40 Leicester St, Port Chester, NY 10573
Phone: (914) 939-0131
https://www.craftmemorialhome.com/
 
Funeral Service
Date : Saturday, May 11, Time : 9 AM
Location: Our Lady of Mercy Catholic Church
260 Westchester Ave, Port Chester, NY 10573
Phone: (914) 881-1400

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.