You are Here : Home / USA News

സിനിമാ സംവിധായകന്‍ ബ്ലെസ്സിയെ തിരുവല്ലാ നിവാസികള്‍ ആദരിക്കുന്നു

Text Size  

Story Dated: Wednesday, September 18, 2013 03:14 hrs UTC

തോമസ്‌ ടി. ഉമ്മന്‍

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രമുഖ പ്രാദേശിക സംഘടനയായ ന്യൂയോര്‍ക്കിലെ ഫ്രെണ്ട്‌സ്‌ ഓഫ്‌ തിരുവല്ലായുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 20, വെള്ളിയാഴ്‌ച വൈകിട്ട്‌ 6:30 നു നടത്തുന്ന കുടുംബ സംഗമത്തില്‍ വച്ച്‌ സുപ്രസിദ്ധ സിനിമാ സംവിധായകന്‍ ബ്ലെസ്സിയെ ആദരിക്കും. ക്യൂന്‍സിലെ, ഫ്‌ളൊറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ (26 നോര്‍ത്ത്‌ ടൈ സണ്‍ അവന്യൂ ) വച്ചായിരിക്കും തിരുവല്ലാ സംഗമം. കുടുംബ സംഗമത്തിനു കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആശംസകള്‍ നേര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :പ്രസി ഡ ന്‍റ്‌ തോമസ്‌ റ്റി. ഉമ്മന്‍ 6317960064; സെക്രട്ടറി മാത്യൂ വര്‍ഗീസ്‌ 6313682037; ബോര്‌ഡ്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ കെ. രാജന്‍ 5167758174; വൈസ്‌ പ്രസി ഡ ന്റ്‌ അഡ്വ. സക്കറിയ കരുവേലി 5163587129, ട്രഷ റാര്‍ കുഞ്ഞു മാലിയില്‍ 5168778052, ജോ. ട്രഷറാര്‍ ടി വി തോമസ്‌ 7184701974 , ഫിലിപ്പ്‌ മഠത്തില്‍ 9174597819 , ജേക്കബ്‌ എബ്രഹാം 5166063268 , എബ്രഹാം വര്‍ഗീസ്‌ 516 5166276517, എബ്രഹാം കുരുവിള 5162258461; സജി എബ്രഹാം 9176173959 , തിരുവല്ലാ ബേബി 7189793230, ജോണ്‍ ജേക്കബ്‌ 516 9350528 ; ജേക്കബ്‌ കോശി 8456611424 ; തോമസ്‌ എം ജോര്‍ജ്ജ്‌ 6314621648, വര്‍ഗീസ്‌ കെ ജോസഫ്‌ 5168730134; കര്യന്‍ റ്റി .ഉമ്മന്‍ 8452987303 എന്നിവരുമായി ബന്ധപ്പെടുക..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.