You are Here : Home / USA News

ന്യൂയോര്‍ക്ക്‌ സിഎസ്‌ഐ സീഫോര്‍ഡ്‌ മലയാളം ഇടവക പിക്‌നിക്‌ നടത്തി

Text Size  

Story Dated: Thursday, August 22, 2013 02:44 hrs UTC

തോമസ്‌ റ്റി. ഉമ്മന്‍ ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സിഎസ്‌ഐ സീഫോര്‍ഡ്‌ മലയാളം ഇടവകയുടെ ആഭിമുഖ്യത്തില്‍ ലോങ്ങ്‌ ഐലണ്ടിലെ ഹെര്‍ക്ഷര്‍ സ്‌റ്റേറ്റ്‌ പാര്‍ക്കില്‍ വച്ച്‌ വാര്‍ഷിക പിക്‌നിക്‌ നടത്തപ്പെട്ടു. വോളിബോള്‍ , വടംവലി തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ ഉണ്ടായിരുന്നു. വികാരി റവ സാമുവേല്‍ ഉമ്മന്റെ പ്രാരംഭ പ്രാര്‌ത്ഥനയോടെ പിക്‌നിക്‌ ആരംഭിച്ചു. കണ്‍വീനര്‍ ജെസ്വിന്‍ സാമുവേല്‍, ജോ.കണ്‍വീനര്‍ ഡോണ്‍ തോമസ്‌ എന്നിവര്‍ പിക്‌നിക്കിന്‌ നേതൃത്വം നല്‌കി. വിജയികള്‍ക്ക്‌ ട്രോഫി വിതരണം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.