You are Here : Home / USA News

ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്രദിനാഘോഷം 17 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 17, 2013 12:23 hrs UTC

ഡാളസ് : ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 67 മത് ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 17 ന് വൈകിട്ട് 6 ന് മസ്‌കിറ്റ് 4548 വുഡ് ബ്ലഫിലാണ് പരിപാടികള്‍ നടക്കുകയെന്ന് പ്രസിഡന്റ് രാജന്‍ മാത്യു അറിയിച്ചു. ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലക്‌സിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ സംബന്ധിക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. -

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.