You are Here : Home / USA News

ഡാലസില്‍ മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റ് 14ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 13, 2014 12:02 hrs UTC


ഡാലസ്. സിസ്റ്റര്‍ നിര്‍മല പീറ്റര്‍, ജോസ് പ്രകാശ് കരിമ്പനേത്ത്, സാജന്‍ ടീം ഒരുക്കുന്ന ക്രിസ്ത്യന്‍ മ്യൂസിക്ക് ആന്റ് ദിവ്യവാര്‍ത്ത അവാര്‍ഡ് നൈറ്റ് ഡിസംബര്‍ 14 ഞായറാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ.

റിച്ചാര്‍ഡ്സനിലുളള കാല്‍വറി പെന്റകോസ്റ്റല്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. ദിവ്യധാര മ്യൂസിക്കിന്‍െറ അഭിമുഖത്തിലാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.  ലൈവ് ഓര്‍ക്കസ്ട്രാ ടീമിന്‍െറ സഹകരണത്തില്‍ നടത്തപ്പെടുന്ന സംഗീത സദസിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജ് മലയില്‍ : 972 890 6124

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.