You are Here : Home / USA News

ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിക്ക്‌ നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 11, 2014 03:57 hrs UTC

ഡാളസ്‌: സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിക്ക്‌ 2015 -ലേക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വികാരി ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറിയായി ബിജി ബേബി, ട്രസ്റ്റിയായി ഷിബു മാത്യു, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായി ലജീത്ത്‌ മാത്യു, എല്‍ഡണ്‍ സാമുവേല്‍, പ്രിന്‍സ്‌ ഏബ്രഹാം,സ റസ്‌ക്‌ ജേക്കബ്‌, അനൂപ്‌ ചെറിയാന്‍, ജിജു ജോണ്‍, റോയി കുര്യന്‍, ബാലു തോമസ്‌ എന്നിവരെ തെരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.