You are Here : Home / USA News

ഈനായി ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 08, 2014 12:22 hrs UTC


                        
ഷിക്കാഗോ.ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (ണ്ടമ്മക്കണ്ട) ഡിസംബര്‍ 20-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തില്‍ ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കുന്നു. നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ഡിമിട്ര ലുക്കീസയും, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളും, ക്നാനായ റീജിയന്റെ ഡയറക്ടറുമായ ഫാ. തോമസ് മുളവനാലും ആണ് പ്രധാന അതിഥികള്‍.

പരിപാടികള്‍ വൈകുന്നേരം 6.30-ന് ആരംഭിക്കും. വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ട ായിരിക്കുന്നതാണ്. ഈ ആഘോഷപരിപാടികളിലേക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിമോള്‍ ലൂക്കോസ് (773 771 6572), മേഴ്സി കുര്യാക്കോസ് (773 865 2456), ജൂബി വള്ളിക്കളം (312 685 5829), ചിന്നമ്മ ഞാറവേലില്‍ (847 372 8535), സിബി ജോസഫ് (847 970 2090).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.