You are Here : Home / USA News

ഫാ. സജി മാത്യു താന്നിമൂട്ടില്‍ മുംബൈ ഭദ്രാസന വൈദിക സംഘം സെക്രട്ടറി

Text Size  

Story Dated: Sunday, December 07, 2014 08:06 hrs UTC

   



വാഷി: മലാഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ സഹവികാരി ഫാ. സജി മാത്യു താന്നിമൂട്ടിലിനെ മുംബൈ ഭദ്രാസന വൈദിസംഘം സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ വാഷി അരമനയില്‍ കൂടിയ യോഗത്തിലാണ് തെരഞ്ഞെടുത്തത്. ഭദ്രാസനത്തിലെ സുവിശേഷ സംഘമായ 'ജീവന്ധാരയുടെ' പ്രധാന ചുമതലക്കാരനായ ഫാ. സജി മാത്യു മുംബൈ ഭദ്രാസനത്തില്‍ നിന്നുള്ള മലങ്കര സഭ മാനേജിംങ് കമ്മിറ്റിയംഗം കൂടിയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.