You are Here : Home / USA News

ചിക്കു കുറിയാക്കോസിന്‍െറ സ്മരണാര്‍ത്ഥം ഡാലസില്‍ സംഗീത സായാഹ്നം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 06, 2014 10:44 hrs UTC


                        
ഡാലസ്. അന്തരിച്ച യുവഗായകന്‍ ചിക്കു കുറിയാക്കോസിന്‍െറ സ്മരണാര്‍ത്ഥം ഡിസംബര്‍ ഏഴിന് ഞായറാഴ്ച വൈകിട്ട് ഡാലസില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

മസ്കിറ്റ് ബാര്‍ണിസ് ബ്രിഡ്ജ് ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ ഡാലസ് സെലിബ്രന്റ്സ് ഒരുക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്. ഗാനശുശ്രൂഷാ മധ്യേ ലഭിക്കുന്ന സ്തോത്ര കാഴ്ച ചിക്കു കുറിയാക്കോസിന്‍െറ കുടുംബത്തിന് സംഭാവനയായി നല്‍കും. ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ യുവ ഗായകര്‍ ഒരുക്കുന്ന സംഗീത വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.