You are Here : Home / USA News

ഒഎംഎ അംഗം രാജന്‍ പി.തെക്കേക്കര അന്തരിച്ചു

Text Size  

Story Dated: Wednesday, November 12, 2014 11:14 hrs UTC

                       
ഒക്ലഹോമ. ഒക്ലഹോമ മലയാളി അസോസിയേഷന്‍ അംഗം രാജന്‍ പി.തെക്കേക്കര അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഭാര്യ: വല്‍സ രാജന്‍, മക്കള്‍: ശരത്, ആതിര( വിദ്യാര്‍ഥികള്‍).

 

SANKARANKUTTY , OKLAHOMA

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.