പതിനഞ്ചില്‍പ്പരം സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് സാഹോദര്യം തുളുമ്പുന്ന ഓണാഘോഷത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇന്നു വൈകുന്നേരം 7 മണിക്ക് (ഫിലാഡല്‍ഫിയ സമയം) ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യും. ഈ പ്രോഗ്രാം തിങ്കളാഴ്ച രാവിലെ 5.30-ന് ഇന്ത്യയിലും കാണാവുന്നതാണ്.
Comments