You are Here : Home / USA News

റെവ ആല്‍ ഷാര്‍പ്പ് നടത്തിയ പ്രകടനത്തില്‍ പ്രമുഖ മലയാളി നേതാക്കള്‍ പങ്കെടുത്തു

Text Size  

Story Dated: Saturday, July 20, 2013 11:43 hrs UTC

ശനിയാഴ്ച ഡെമോക്രാറ്റിക്കിന്റെ ദേശീയ നേതാവായ റെവ ആല്‍ ഷാര്‍പ്പ് നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി രാജ്യ വ്യാപകമായി നയിച്ച നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പ്രമുഖ മലയാളി നേതാക്കള്‍ പങ്കെടുത്തു. അലക്സ് വിളനിലം , തോമസ് റ്റി ഉമ്മന്‍ , തോമസ്സ് കൂവള്ളൂര്‍ ,ജിബി തോമസ്സ് , ചെറിയാന്‍ തുടങ്ങിയവര്‍ നിരവധി മലയാളികളെ ന്യുജേഴ്സിയിലെ നുവാര്‍ക്കില്‍ അണിനിരത്തി.നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന നിരവധി ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്നും മലയാളിയായ ആനന്ദ് ജോണിന്റേത് ഒരു ഉദാഹരണമാണെന്നും ആയിരങ്ങളെ അഭിസംബോധന ചെയ്തു അലക്സ് വിളനിലം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.പൊരിവെയിലത്തു ആനന്ദ് ജോണിനു വേണ്ടി മണിക്കൂറുകള്‍ പ്ലാക്കാറ്ഡുമേന്തി നിരവധി മലയാളികള്‍ മുദ്രാവാക്യം മുഴക്കി.മറ്റ് ജനവിഭാഗങ്ങളിലേയ്ക്ക് ആനന്ദിന്റെ കേസ് എത്തിയ്ക്കുന്നതില്‍ ഇന്നത്തെ ഫെഡറല്‍ ബില്ഡിങ്ങിന്റെ മുന്നിലുള്ള പ്രകടനം സഹായകമാതായി കരുതുന്നു.

 

Photo Gallery

Click here    http://aswamedham.com/news_cms/gallery.php?gid=1

    Comments

    E. Sam Oommen July 21, 2013 02:13

    TRIBUTE TO A TEANAGER POSTOMOS   AND JUSTICE FOR ANAND JONE

    The memory of Trayvon Benjamin Martin will be remembered and referred at many occasions and generations.  The human jury has spoken.  It is disappointing and heart breaking.  The dialogue has started about human justice system, racism, division among people, the marginalized and the privileged, the possession of Gun, the limit to self defense, etc. at the national level.  As we respect the verdict we ponder about real issues the nation faces as people and citizens.   The seventeen year old teenager’s life has been sacrificed and dedicated at the altar of those issues. As we pray, “May the soul of Trayvon Benjamin Martin rest in peace”; and while the living corpse of Zimmerman wanders listless in this world;  The most relevant prayer all the time and ever for generations continue to be “THY KINGDOM COME, THY WILL BE DONE ON EARTH”. 

    It is also time to review the cases against Anand Jone release him from prison.  This is possible only by the human cry for justice.  Rascism stings as a cencer in the society, in a great nation like US in every walks of life.  Hope we will be free from it in the following generations. 


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.