You are Here : Home / USA News

മോണ്‍:മുളവനാലിന്‌ ഷിക്കാഗോയില്‍ ഊഷ്‌മള സ്വീകരണം

Text Size  

Story Dated: Sunday, October 26, 2014 07:08 hrs UTC

       - സാജു കണ്ണമ്പള്ളി        


ഷിക്കാഗോ:സെന്റ്‌ മേരീസ്‌ ക്‌നാനായ കാതോലിക്‌ ഇടവക വികാരിയും, ക്‌നാനായ കാത്തോലിക്‌ റീജിയന്‍ ഡയറക്ടറും അയ മോണ്‍:തോമസ്‌ മുളവനാലിന്‌ ഷിക്കാഗോയില്‍ ഊഷ്‌മള സ്വീകരണം. ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ പയസ്‌ ടെന്‍ത്‌ ഇടവക വികാരിയായി സേവനം അനുഷ്ടിച്ചിരുന്ന മോണ്‍:തോമസ്‌ മുളവനാല്‍ ഒക്ടോബര്‍ 18നു ഷിക്കാഗോയിലെ മോര്‍ട്ടന്‍ ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ഇടവകയുടെ വികാരിയായി നിയമിതനകുകായയിരിന്നു.


മിഡ്‌ വേ എയര്‍ പോര്‍ട്ടില്‍ എത്തിയ അദ്ധേഹത്തെ പള്ളി കമ്മറ്റി അംഗങ്ങളായ ജിനോ കക്കട്ടില്‍, ബിജു കണ്ണച്ചാംപറമ്പില്‍, സാജു കണ്ണമ്പള്ളി, തോമസ്‌ ഐക്കരപറമ്പില്‍, പോള്‍സണ്‍ കുളങ്ങര, ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതാ ചാന്‍സിലര്‍ ഫാ സെബാസ്റ്റിന്‍ വേത്താനത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.