You are Here : Home / USA News

സേവ്‌ എ ഫാമിലി പ്‌ളാന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ തുടക്കം

Text Size  

Story Dated: Sunday, October 05, 2014 08:39 hrs UTC

    

കാഞ്ഞൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവ്‌ എ ഫാമിലി പ്‌ളാനിന്റെ സുവര്‍ണ ജൂബിലി വ4ഷ ഉദ്‌ഘാടന0 കേരള സോഷൃല്‍ സര്‍വ്വിസ്‌ ഫോറ0 സെക്രട്ടറി ഫാ. ജോര്‍ജ്‌ വെട്ടികാട്ടില്‍ നിര്‍വ്വഹിച്ചു. സേവ്‌ എ ഫാമിലി പ്‌ളാന്‍ വൈസ്‌ പ്രസിഡന്‍്‌ റവ ഡോക്ടര്‍ വര്‍ഗീസ്‌ കളപ്പറമ്പിലിന്റെ അധൃക്ഷതയില്‍ കൂടിയ യോഗത്തില്‍ എക്‌സീക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ മാര്‍ഷല്‍ മേലാപ്പെളളി, ബീന സെബാസ്റ്റൃന്‍, ഫാ മൈക്കിള്‍ വെട്ടികാട്ട്‌, ജോസ്‌ വരേക്കുളം, സിജ ജേക്കബ്‌, ലിറ്റോ പാലത്തിങ്കല്‍, പ്രഫ. റാന്‍സമമ ജോസഫ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.