You are Here : Home / USA News

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 29, 2014 08:07 hrs UTC

 
ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും സെപ്‌റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ ആചരിക്കുന്നു. 
 
എല്ലാദിവസവും രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും, വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണെന്ന്‌ വികാരി റവ.ഫാ. രാജു ദാനിയേല്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.