You are Here : Home / USA News

ഒക്ക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, August 04, 2014 08:21 hrs UTC



ഒക്കലഹോമ സിറ്റി : ഒക്കലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. പോള്‍ കോട്ടക്കല്‍ കൂദാശ കര്‍മ്മങ്ങള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

ആന്‍ ഫിലിപ്പ്‌ ,മോളി സണ്ണി ,സിസ്റ്റര്‍ ഷാര്‍ലറ്റ്‌ , ടെലെക്‌സ്‌ അലക്‌സ്‌ എന്നിവര്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുന്നതില്‍ നേതൃത്വം നല്‍കി. ജോസ്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.