You are Here : Home / USA News

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയ്ക്ക് പുതിയ പാരിഷ് കൗണ്‍സില്‍

Text Size  

Story Dated: Friday, March 01, 2019 11:18 hrs UTC

വിവിന്‍ ഓണശ്ശേരില്‍ സാന്‍ഹൊസെ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ നിലവില്‍ വന്നു. പാരി് ട്രസ്റ്റിമാരായി ബേബി ഇടത്തില്‍, എ്ബ്രാഹം രാമച്ചനാട്ട് സിജോ പറപ്പള്ളി എന്നിവരെയും പാരിഷ് കൗണ്‍സിലര്‍മാരായി രാജു കറുത്തേടം, ബെന്നി മടത്തിലേട്ട്, സിബി തെങ്ങുംതറ സ്റ്റീഫന്‍ മരിതനാടിയില്‍, വല്‍സമ്മ ചെമ്മാച്ചേല്‍, അലക്‌സ് തറയില്‍, സന്തോഷ് കോട്ടുംകല്‍, ജയിംസ് പാലകന്‍, യുക്രസ്ടിറി മിനിസ്റ്റര്‍ ആയി ഫ്രാന്‍സിസ് പറത്തറയെയും, വിന്‍സറ്റ് ഡിപോള്‍ പ്രസിഡന്റായി ജോസ് വല്യപറമ്പിലിനെയും, ലീജിയണ്‍ ഓഫ് മേരി കോഡിനേറ്റര്‍ മോളി പുറയം പള്ളിലിനെയും, റീജിണല്‍ യഡറിക്കേഷന്‍ ഡയറക്ടറായി വിന്‍സ് പുളിക്കലിനെയും, യൂത്ത് റെപ്രസ്ന്റ്‌റീവ്‌സ് ആയി അനീഷ് പുതുപറമ്പിലിനെയും, അഞ്ചന കോട്ടുന്‍കലിനെയും പാസ്റ്ററല്‍ കൗണ്‍സിലര്‍മാരായി വിവിന്‍ ഓണശ്ശേരിലിനെയും, അലക്‌സ് തറയിലിനെയും, അക്കൗണ്ടന്റായി ഫിലിപ്പ് ചെമ്മരപ്പള്ളിയെയും, ഓഡിറ്റര്‍ ആയി ജോപ്പന്‍ മാറനാട്ടിനെയും, സെക്രട്ടറി ആയി സന്തോഷ് കോട്ടുങ്കലിനെയും തെരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.