You are Here : Home / USA News

മറിയം തോമസ് വടക്കേടം ഡാളസില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 24, 2018 10:28 hrs UTC

ഗാര്‍ലന്റ് (ഡാളസ്): ആലപ്പുഴ ചമ്പക്കുളം പരേതനായ വടക്കേടം വര്‍ക്കിയുടെ ഭാര്യ മറിയം തോമസ് (90) ഡാളസില്‍ നിര്യാതയായി. സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് (ഗാര്‍ലന്റ്) അംഗമാണ്. മക്കള്‍: തങ്കച്ചന്‍- തങ്കമണി (പരേത) കുഞ്ഞമ്മ- മാമ്മച്ചന്‍ (പരേതന്‍) വത്സ- ജയിംസ് (ഹൂസ്റ്റണ്‍) ലിസമ്മ- ബേബിക്കുട്ടി (ഹൂസ്റ്റണ്‍) ലൂസി- ബേബിച്ചന്‍ (ദുബായ്) ജോയച്ചന്‍ (പരേതന്‍) - മോളി ട്രീസ - സാം ജോസഫ് (ഡാളസ്) സിബി- മേജന്‍ (ഗാര്‍ലന്റ്, കിയ ഇംപോര്‍ട്ട് ഫുഡ്‌സ്) ജെസി- ടോമി (ഹൂസ്റ്റണ്‍) റജി -പോള്‍ (ഹൂസ്റ്റണ്‍) പൊതുദര്‍ശനം ഒക്‌ടോബര്‍ 26 വെള്ളി. സമയം: വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഗാര്‍ലന്റ്. സംസ്കാര ശുശ്രൂഷ: ഒക്‌ടോബര്‍ 27 ശനിയാഴ്ച രാവിലെ 9 മുതല്‍ സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഗാര്‍ലന്റ്. തുടര്‍ന്ന് മൃതദേഹം റോലറ്റ് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്കാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി തോമസ് (469 767 6154)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.