You are Here : Home / USA News

യൂണിയന്‍ ക്രിസ്ത്യന്‍ വുമന്‍സ് ഫെല്ലോഷിപ്പ് സമ്മേളനം ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 17, 2018 11:05 hrs UTC

ഡാളസ്സ്: ഡാളസ്സ് യൂണിയന്‍ ക്രിസ്ത്യന്‍ വുമന്‍സ് ഫെല്ലോഷിപ്പ് പത്താമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 29 ശനിയാഴ്ച അസംബ്ലീസ് ഓഫ് ഗോഡ് ഡാളസ്സില്‍ വെച്ച് നടത്തപ്പെടുന്നു. 29 ശനി രാവിലെ 10 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സിസ്റ്റര്‍ ശ്രീലേക (മാവേലിക്കര) മുഖ്യ പ്രഭാഷണം നടത്തും. ഉച്ച കഴിഞ്ഞ് 2 മുതല്‍ 3 വരെ പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സമ്മേളനത്തില്‍ എല്ലാ സ്ത്രീ ജനങ്ങളും വന്ന് പങ്കെടുക്കണമെന്ന് കോര്‍ഡിനേറ്റര്‍ അന്നമ്മ വില്യംസ്, മോളി തോമസ്, മോനി ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സ്ഥലം: അസംബ്ലി ഓഫ് ഗോഡ് ഡാളസ്സ്, 2383 ഡണ്‍ലൊ അവന്യൂ, ഡാളസ്സ്, ടെക്‌സസ്-75228 കൂടുതല്‍ വിവരങ്ങള്‍ക്ക് കോഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്. (972 264 6808)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.