You are Here : Home / USA News

'റമ്മി ടൂര്‍ണമെന്റ് ' സെപ്റ്റംബര്‍ 29 ന് ഫിലാഡല്‍ഫിയായില്‍

Text Size  

Story Dated: Saturday, September 15, 2018 11:27 hrs UTC

സന്തോഷ് അബ്രഹാം

ഫിലാഡല്‍ഫിയ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28,29,30 തീയതികളില്‍ ഫിലാഡല്‍ഫിയായില്‍ അരങ്ങേറുന്ന 20-ാം മത് 56 International tournament ഭാഗമായി 'Rummy' tournament ഉം നടത്തുവാന്‍ തീരുമാനിച്ചതായി Chairman Sabu Skariah, National Coordinator Joseph Mathew( Appachan) , Event Manager Johnson Mathew, Rummy Coordinator Aniyan George എന്നിവര്‍ അിറയിച്ചു. Sept 29, ശനിയാഴ്ച വൈകിട്ട് 8 മണിക്ക് Bensalem se Best Western Auditorium ത്തില്‍ (3499 street Rd, Bensalem , PA 19020) Â 'Rummy' Tournament ആരംഭിക്കും. ബുദ്ധിയുടെ വികാസനത്തിനും, മാനസിക ഉല്ലാസത്തിനും വേണ്ടി ആരംഭിച്ച '56 tournament' 20 വര്‍ഷം പിന്നിടുമ്പോള്‍ America, Canada, Middle east Europ India തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 78 ല്‍ പരം Team കളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കു ചേരുവാനും അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ഈ ടൂര്‍ണമെന്റില്‍ നിന്നുള്ള അധിക വരുമാനം ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്കുമെന്നും, Sabu Skariah യും Appachan ഉം അറിയിച്ചു. റമ്മി ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചെയര്‍മാന്‍ സാബു സ്‌കറിയയുമായും റമ്മി ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജുമായും ബന്ധപ്പെടേണ്ടതാണ്. Sabu Skriah- (267) 980-7923 sackery 1@yahoo.com, Aniyan George-(908) 3371289 aniyang@ gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.