You are Here : Home / USA News

വാഷിംഗ്ടന്‍ മാര്‍ച്ചിന്‍റെ അന്‍പതാം വാര്‍ഷികം: ന്യുജെഴ്സിയില്‍ നിന്ന് പ്രത്യേക ബസ്‌ സര്‍വീസ്‌

Text Size  

Story Dated: Thursday, August 15, 2013 09:20 hrs UTC

 ന്യുജെഴ്സി:മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റെ ചരിത്ര പ്രസിദ്ധമായ വാഷിംഗ്ടന്‍ പ്രസംഗത്തിന്‍റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്ത് 24നു വാഷിംഗ്ടന്‍ ഡിസിയില്‍ നടക്കുന്ന ന്യൂനപക്ഷ റാലിയില്‍ പങ്കെടുക്കുന്നതിനു അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും പ്രത്യേക ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തി. പാര്‍ലമെന്റ് അംഗം ഉപേന്ദ്ര ചിവുകുളയാണ് ന്യുയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്.രാവിലെ7.30 നു എഡിസണ്‍ ഹോട്ടലില്‍ നിന്ന് ബസ്‌ പുറപ്പെടും.രാത്രി 8നു തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ന്യുയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും വിവിധ  സംഘടനകള്‍ സീറ്റ് റിസര്‍വ്‌ ചെയ്തിട്ടുണ്ട്. ഇനിയും സീറ്റുകള്‍ റിസര്‍വ്‌ ചെയ്യാത്തവര്‍ എത്രയും വേഗം സീറ്റ്‌ ബുക്ക്‌ ചെയ്ത് ഈ വലിയ ഉദ്യമത്തില്‍ പങ്കാളികളാവണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.For more details please contact Alex Vilanilam @ 201-241-5802

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഇന്ത്യന്‍ സ്വാതന്ത്ര്യദിനം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ആഘോഷിച്ചു
    ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ 67-മത്‌ സ്വാതന്ത്ര്യദിനം ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച 12 മണിക്ക്‌ ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലുള്ള...

  • നാക്ക് വാടകയ്ക്ക് കൊടുക്കുന്നവര്ക്ക് മറുപടിയില്ലെന്ന് പിണറായി
    വ്യവസായി എം എ യൂസഫലി എല്‍ ഡി എഫിന്റെ ഉപരോധ സമരത്തില്‍ ഇടപെട്ടുവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പി ആര്‍ ഒ മാരെപ്പോലെ...