You are Here : Home / USA News

അറ്റ്‌ലാന്റായില്‍ സുവിശേഷയോഗം ശനിയാഴ്ച

Text Size  

Story Dated: Thursday, August 01, 2013 09:08 hrs UTC

ജീമോന്‍ റാന്നി

 

 

അറ്റ്‌ലാന്റാ: സെന്റ് തോമസ് ഇവാന്‍ഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യാ അറ്റ്‌ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രമീകരിക്കുന്ന സുവിശേഷ യോഗം ആഗസ്റ്റ് 3ന് ശനിയാഴ്ച നടത്തപ്പെടുന്നതാണ്, വൈകുന്നേരം7 മണിക്ക് ഓക്ക് റോഡ് ലൂഥറല്‍ ചര്‍ച്ചില്‍ (1004 Oak Road SW, Lilburn, GA30047)വച്ച് നടത്തപ്പെടുന്ന സുവിശേഷ യോഗത്തില്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യയുടെ പ്രസൈഡിംഗ് ബിഷപ്പ് അഭിവന്ദ്യ സി.വി. മാത്യൂ തിരുമേനി മുഖ്യപ്രഭാഷണം നടത്തും. സഭാ വ്യത്യാസമെന്യെ ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം കടന്ന് വന്ന് സുവിശേഷയോഗം അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.കെ.ബി. കുരുവിള- 281 636 0327 സതീഷ് തോമസ്-404 348 6182 തോമസ് ജോണ്‍ -757 839 3691 ജിജോ വര്‍ഗീസ്-757-338-7044

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.