You are Here : Home / USA News

ഉണര്‍വ്‌ പ്രസംഗീകന്‍ ജോയ്‌ പുല്ലാട്‌ ഡാലസില്‍

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, November 18, 2014 11:04 hrs UTC

ഡാലസ്‌: മാര്‍ത്തോമ സഭയിലെ പ്രശസ്‌ത സുവിശേഷ പ്രസംഗകനായ ജോയ്‌ പുല്ലാട്‌ നവംബര്‍ 22, 23 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഡാലസ്‌ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമ ചര്‍ച്ചില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനുകളില്‍ വചന ഘോഷണം നടത്തും. 23 ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബന ശുശ്രുഷക്ക്‌ ശേഷം ദ്വിദിന സമാപന യോഗം നടക്കും. യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന യോഗത്തിലേക്ക്‌ എല്ലവരെയും സ്വാഗതം ചെയ്യുന്നതായി സെക്രടറി അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.