You are Here : Home / USA News

ട്രൈസ്റ്റേറ്റ്‌ ഓണം ഏഷ്യാനെറ്റില്‍ ഇന്ന്‌ (ഞായറാഴ്‌ച) വൈകിട്ട്‌ 7-ന്‌ സംപ്രേഷണം ചെയ്യും

Text Size  

Story Dated: Sunday, November 09, 2014 06:54 hrs UTC

പതിനഞ്ചില്‍പ്പരം സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന്‌ സാഹോദര്യം തുളുമ്പുന്ന ഓണാഘോഷത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇന്നു വൈകുന്നേരം 7 മണിക്ക്‌ (ഫിലാഡല്‍ഫിയ സമയം) ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ സംപ്രേഷണം ചെയ്യും. ഈ പ്രോഗ്രാം തിങ്കളാഴ്‌ച രാവിലെ 5.30-ന്‌ ഇന്ത്യയിലും കാണാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.