You are Here : Home / USA News

പി.വൈ.പി.എ ഈസ്‌റ്റേണ്‍ റീജിയന്‍ വാര്‍ഷിക സമ്മേളനം 23ന്‌

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Sunday, November 09, 2014 06:52 hrs UTC

ന്യുയോര്‍ക്ക്‌: ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭ നോര്‍ത്ത്‌ അമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ വാര്‍ഷിക സമ്മേളനം നവംബര്‍ 23 ഞായറാഴ്‌ച വൈകിട്ട്‌ 6ന്‌ എല്‍മണ്ടിലുള്ള ശാലേം പെന്തക്കോസ്‌തല്‍ ടാബര്‍നാക്കിള്‍ ചര്‍ച്ച്‌ ആഡിറ്റോറിയത്തില്‍ നടക്കും. 2015-2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കുട്ടികളുടെ വിവിധ പരിപാടികളും, വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരണവും ഉണ്ടായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ പ്രിന്‍സണ്‍ ഏബ്രഹാം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.pypa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.