You are Here : Home / USA News

സൈമണ്‍ ജോണ്‍ കൈതക്കോട്ടില്‍ (91) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 07, 2014 02:58 hrs UTC

കാഞ്ഞിരമറ്റം: ചെത്തിക്കോട്‌, കൈതക്കോട്ടില്‍ സൈമണ്‍ ജോണ്‍ (91) നിര്യാതനായി. ഭാര്യ: ചിന്നമ്മ സൈമണ്‍ മുത്തോലപുരം പള്ളിക്കാപ്പറമ്പില്‍ (കൊറ്റനാട്‌) കുടുംബാംഗമാണ്‌. മക്കള്‍: ജോളി (റിട്ടയേര്‍ഡ്‌ ഹെഡ്‌മിസ്‌ട്രസ്‌), ജെന്‍സി (കൂത്താട്ടുകുളം), മിനി (ഷിക്കാഗോ), സാജി (ഡാളസ്‌), സീനാ (കണ്ടനാട്‌), ആഗ (ഡാളസ്‌), സോജി (പനങ്ങാട്‌), ബിജോ (ഡാളസ്‌). മരുമക്കള്‍: പരേതനായ ആന്റണി (ഇടയന്ത്രത്ത്‌), പാപ്പച്ചന്‍ പനകളം, റോയി നെടുങ്ങോട്ടില്‍ (ഷിക്കാഗോ), ആനി കുരിശിങ്കല്‍ (ഡാളസ്‌), ജോസുകുട്ടി കൊച്ചുപറമ്പില്‍ (ഡാളസ്‌), അജിത്ത്‌ വടക്കിനേഴത്ത്‌, ജാസ്‌മിന്‍ കുഴിക്കാട്ടില്‍ (ഡാളസ്‌).

 

നവംബര്‍ 9-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ സ്വവസതിയില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ചെത്തിക്കോട്‌ സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാജി (ഡാളസ്‌) 214 435 6130, റോയി നെടുങ്ങോട്ടില്‍ (630 290 5613).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.